IPL 2020- Ricky Ponting frustrated with Delhi Capitals death over bowling<br />മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വി ഡല്‍ഹി നേരിട്ടതിന് കാരണങ്ങളുണ്ടെന്ന് കോച്ച് റിക്കി പോണ്ടിംഗ്. ടീമിന്റെ തന്ത്രങ്ങളൊന്നും കളിക്കളത്തില്‍ കണ്ടിരുന്നില്ല. ആദ്യ ഓവറില്‍ ടീം 16 റണ്‍സോളം ടീം വഴങ്ങി. അത് തന്നെ സമ്മര്‍ദത്തിലാക്കുന്നതായിരുന്നു.മുംബൈക്കെതിരെയുള്ള മത്സരത്തില്‍ നിന്ന് ആകെ പോസിറ്റീവായ മൂന്ന് കാര്യങ്ങളാണ് ടീമിന് ലഭിച്ചിരിക്കുന്നതെന്നും പോണ്ടിംഗ് വ്യക്തമാക്കി.<br /><br />